NCT
KeralaNewsThrissur News

നിയന്ത്രണം വിട്ട ട്രാവലർ പാടത്തേയ്ക്ക് മറിഞ്ഞു : ആർക്കും ഗുരുതര പരിക്കില്ല.

ഇരിങ്ങാലക്കുട പോട്ട റൂട്ടിൽ നിയന്ത്രണം വിട്ട ട്രാവലർ തൊമ്മാന പാടത്തേയ്ക്ക് മറിഞ്ഞു. ഇന്ന് (ചൊവാഴ്ച്ച) രാവിലെ 7.30 നാണ് അപകടം നടന്നത്. മണപ്പുറം ഫിനാൻസിന്റെ വലപ്പാട് ഓഫീസിൽ വർക്ക് ചെയ്യുന്ന സ്റ്റാഫിനെ കൊണ്ട് പോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല.

Related posts

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവതി മരിച്ചു.

murali

പോലീസുകാർക്ക് സസ്പെൻഷൻ.

murali

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ട ഹരീഷിനെ ജയിലിലാക്കി.

murali
error: Content is protected !!