തളിക്കുളം : സ്നേഹതീരത്ത് ഈ മാസം 19ന് നടക്കേണ്ട പ്രിയദർശിനി ലൈബ്രറി ഉദ്ഘാടനവും വേടന് നൽകുന്ന പ്രഥമ പുരസ്കാര വിതരണവും കനത്ത മഴയെ തുടർന്ന് മാറ്റിവെച്ചു. ജൂലൈ ഒന്നിന് വൈകീട്ട് മൂന്നിനാണ് നടക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു.
