NCT
KeralaNewsThrissur News

റെയിൽവേ യാത്രാനിരക്ക് വർധന ഇന്നുമുതൽ..

ട്രെയിൻ യാത്രാനിരക്ക് കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. നിരക്ക് വർധന ചൊവ്വാഴ്ച‌ മുതൽ പ്രാബല്യത്തിൽ. മെയിൽ, എക്സ‌്പ്രസ്, സ്ലീപ്പർക്ലാസ്, ഫസ്റ്റ്ക്ലാസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് ഒരുപൈസയും എസി ചെയർകാർ, എസി ത്രീ ടയർ, ഇക്കണോമി ക്ലാസ്,

എസി 20യർ, എസി ഫസ്റ്റ്ക്ലാസ് ടിക്കറ്റുകൾക്ക് കിലോമീറ്ററിന് രണ്ടുപൈസയുമാണ് കൂട്ടിയത്. 501 മുതൽ 1500 കിലോമീറ്റർ വരെ അഞ്ചുരൂപയും 1501 മുതൽ 2500 വരെ 10 രൂപയും 2501 മുതൽ 3000 കിലോമീറ്റർവരെ 15 രൂപയും കൂട്ടി.

Related posts

തളിക്കുളത്ത് മലമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തി.

murali

മൃതദേഹം കണ്ടെത്തി. ഇന്നലെ കാണാതായ വാളൂർ സ്വദേശി അനു എന്ന യുവതിയുടേതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

murali

ചാവക്കാട് പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടി.

murali
error: Content is protected !!