NCT
KeralaNewsThrissur News

തളിക്കുളത്ത് മലമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തി.

തളിക്കുളം : പുതിയ ദേശീയപാതയിലെ പുളിയംതുരുത്ത് മേൽപ്പാലത്തിന് തെക്ക് മലമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തി. ഒമ്പത് അടിയോളം നീളമുണ്ട്. രാത്രി റോഡിലൂടെ പോയപ്പോൾ വാഹനം കയറി ചത്തതാകാമെന്ന് കരുതുന്നു.

സമീപം പൊന്തക്കാടും വെള്ളം നിറഞ്ഞ തോടുകളുമുണ്ട്. പൊന്തക്കാട്ടിൽ നിന്ന് പാമ്പ് ഇഴഞ്ഞ് റോഡിലേക്ക് പ്രവേശിച്ചതായിരിക്കും. ഏതാനും ദിവസം മുമ്പ് മറ്റൊരു പാമ്പിനേയും വാഹനം കയറി ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.

Related posts

തൃശ്ശൂർ ഡിസിസിയിലെ കൂട്ടത്തല്ല് : പ്രസിഡന്റ് അടക്കം 20 പേർക്കെതിരെ കേസ്.

murali

അപകടത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ച കേസ്: മൂന്ന് വധശ്രമം അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി പ്രശാന്ത് പിടിയിൽ.

murali

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണി.

murali
error: Content is protected !!