NCT
KeralaNewsThrissur News

വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്.

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ നാൽപ്പത് വയസുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. പൂനെ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്.

Related posts

തൃപ്രയാർ പാലത്തിന്റെ കൈവരിയിൽ ടാറ്റ ഇൻട്ര പിക്കപ്പ്  ഇടിച്ചു :  തമിഴ്നാട് സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്.

murali

അതിഥി തൊഴിലാളിയുടെ കൊലപാതകത്തിൽ മലയാളി അറസ്റ്റിൽ.

murali

ക​ന​ത്ത മ​ഴ​യി​ൽ ഏ​ങ്ങ​ണ്ടി​യൂ​ർ ദേ​ശീ​യ​പാ​തയിൽ വെള്ളക്കെട്ട്.

murali
error: Content is protected !!