പ്രശസ്ത ചിത്രകാരൻ തളിക്കുളം തമ്പാൻകടവ് ഇത്തിക്കാട്ട് ദിനേശൻ (ബാലൻ) (77) നിര്യാതനായി. സംസ്കാരകർമ്മം നാളെ (4/7/2025) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ. തങ്ക, മക്കൾ ID രഞ്ജിത്ത് (ചലച്ചിത്ര പ്രവർത്തകൻ ), രമേഷ് ( റിതി ജ്വല്ലറി വലപ്പാട് ), രാജേഷ് (ഫോട്ടോഗ്രാഫർ )
