NCT
KeralaNewsThrissur News

മകളെ പീഡിപ്പിച്ച അഭിഭാഷകനായ അച്ഛൻ പിടിയിൽ.

തൃശ്ശൂരിൽ മകളെ പീഡിപ്പിച്ച കേസിൽ അഭിഭാഷകനായ അച്ഛൻ പിടിയിൽ. മണലൂർ സ്വദേശിയാണ് പേരാമംഗലം പോലീസിന്റെ പിടിയിലായത്. കാലങ്ങളായി ഇയാൾ മകളെ പീഡിപ്പിച്ചിരുന്നു. വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

Related posts

തളിക്കുളത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

ഭക്ഷ്യസുരക്ഷാ പരിശോധന; തൃശ്ശൂര്‍ ജില്ലയിലെ ഏഴ് സ്ഥാപനങ്ങൾക്കെതിരെ നടപടി.

murali

ലാപ്ടോപ്പ് വിതരണം നടത്തി.

murali
error: Content is protected !!