KeralaNewsThrissur Newsപെരിഞ്ഞനത്ത് ടോറസ് ലോറി മറിഞ്ഞ് അപകടം : ആർക്കും പരിക്കില്ല. July 22, 20250 Advertise here ↑ എൻ. എച്ച് നിർമ്മാണത്തിനായി മെറ്റൽ കൊണ്ടുവന്ന ടോറസ് ലോറിയാണ് മറിഞ്ഞത്. ഇന്ന് പുലർച്ചെ പെരിഞ്ഞനം കൊറ്റംകുളം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മെറ്റൽ ലോഡ് ഇറക്കാൻ ശ്രമിക്കവേ ലോറി മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.