തൃപ്രയർ : കീം പരീക്ഷാ ഫലം അട്ടിമറിച്ച് ഭരണഘടന ലംഘനം നടത്തിയെന്നാരോപിച്ച് മന്ത്രി ആർ. ബിന്ദുവിൻ്റെ രാജി ആവശ്യപ്പെട്ട് തൃപ്രയാർ സെന്ററിൽ നാട്ടിക നിയോജകമണ്ഡലം എം. എസ്. എഫ് മന്ത്രിയുടെ കോലം കത്തിച്ചു. മണ്ഡലം എം.എസ് .എഫ് പ്രസിഡന്റ് സുഹൈൽ നാട്ടിക ജനറൽ സെക്രട്ടറി തമീം ,
വൈസ് പ്രസിഡന്റ് ഫാരിസ് ട്രഷറർ ഹസനു സമൻ , നാട്ടിക പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് അഹമ്മദ് എം.എസ്.എഫ് പഞ്ചായത്ത് സെക്രട്ടറി ഈസ ,യൂസഫ് msf കരിമ്പ്രം യൂണിറ്റ് പ്രസിഡന്റ് അൽ സാബിത് എന്നിവർ നേതൃത്വം നൽകി
