KeralaNewsThrissur Newsപ്രതികൾ അറസ്റ്റിൽ. September 24, 20250 Advertise here ↑മുല്ലശ്ശേരി മാനിനയിൽ തർക്കത്തിനിടെ കത്തികൊണ്ട് യുവാവിന് പരിക്കേറ്റ സംഭവത്തിൽ രണ്ടുപേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. മാനിന സ്വദേശി കോച്ചം വീട്ടിൽ ബാബു, സഹോദരൻ രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.