NCT
KeralaNewsThrissur News

ക്ഷേമപെൻഷൻ നവംബർ 20 മുതൽ ; ഒരാൾക്ക് 3600 രൂപവീതം ലഭിക്കും.

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ടുമാസത്തെ പെൻഷൻ 20 മുതൽ വിതരണംചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെൻഷൻ കുടിശ്ശിക പൂർണമായും തീർത്തു.

Related posts

വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ മൂന്ന് പേർ കയ്പമംഗലത്ത് പിടിയിൽ.

murali

ശ്രീരാമൻ ചിറയിൽ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടന്നു.

murali

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സ് : 70 കാരന്റെ ജാമ്യാപേക്ഷ തള്ളി.

murali
error: Content is protected !!