NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

ദേശീയപാതയിൽ പെരിഞ്ഞനം കൊറ്റംകുളത്ത് കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കുന്നംകുളം സ്വദേശി ഗോപിനാഥൻ, ഇടുക്കി സ്വദേശി ഷിൻ്റോ എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ പുന്നക്കബസാർ ആക്ട്‌സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ ആറേകാലോടെ ആയിരുന്നു അപകടം. എതിരെ വന്നിരുന്ന കാറുകളാണ് പരസ്‌പരം കൂട്ടിയിടിച്ചത്.

Related posts

ഗുരുവായൂർ ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള ഏകാദശി വിളക്കുകൾ ഇന്ന് തുടങ്ങും.

murali

ഗൃഹനാഥനെ വീടിന് മുകളിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി.

murali

സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി.

murali
error: Content is protected !!