NCT
KeralaNewsThrissur News

ഇരിങ്ങാലക്കുട ഠാണാ – റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതം നിരോധിച്ചു.

ഇരിങ്ങാലക്കുട : ഠാണാ ജംഗ്ഷനു കിഴക്കു ഭാഗത്ത് റോഡിൻ്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ റെയിൽവേ സ്റ്റേഷൻ റോഡിലേക്കുള്ള ഗതാഗതം നിരോധിച്ചു.
തൃശൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ബ്രദർ മിഷൻ റോഡ് വഴിയും, കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചന്തക്കുന്നിൽ നിന്നും മാർക്കറ്റ് വഴിയും തിരിഞ്ഞു പോകണം.

Related posts

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു.

murali

മനോജന്‍ നിര്യാതനായി.

murali

ഗുരുവായൂരപ്പൻ്റെ മണ്ണിൽ ഹിന്ദു എംഎൽഎ ഇല്ല; വിവാദ പരാമർശവുമായി ബിജെപി നേതാവ്

murali
error: Content is protected !!