KeralaNewsThrissur Newsറേഷൻ കടകൾ ഇനി എട്ട് മണിക്ക് തുറക്കില്ല, തുറക്കുന്നത് ഒൻപതുമണിക്കാക്കി. October 5, 20250 Advertise here ↑സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവൃത്തിസമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണവകുപ്പ് ഉത്തരവിറക്കി. റേഷൻകടകൾ ഇനിമുതൽ രാവിലെ 8ന് പകരം 9ന് ആവും തുറക്കുക. രാവിലെ ഒൻപതുമുതൽ 12 വരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് പ്രവർത്തിക്കുക.