NCT
KeralaNewsThrissur News

ജ്വല്ലറിയിൽ മോഷണശ്രമം: പ്രതി പിടിയിൽ.

കുരിയച്ചിറ അക്കര ജ്വല്ലറിയിൽ മോഷണശ്രമം: പ്രതി നെടുപുഴ പോലീസിന്റെ പിടിയിലായി. പേരാമംഗലം സ്വദേശി ജിന്റോയാണ് പിടിയിലായത്. കഴിഞ്ഞദിവസം പൂങ്കുന്നം എടിഎമ്മിൽ കവർച്ചാ ശ്രമം നടത്തിയതും ഇയാളാണ്. മോഷണത്തിന് ഉപയോഗിച്ച കട്ടറും മറ്റും പ്രതിയിൽ നിന്ന് കണ്ടെത്തി.

പൂട്ടുപൊളിച്ച് കടക്കുമ്പോൾ ഉടമ സിസിടിവി വഴി കണ്ടതോടെ പൊലീസ് എത്തിയതാണ്. കടബാധ്യത മൂലമാണ് മോഷണം നടത്തിയതെന്ന് പ്രതി കുറ്റസമ്മതം

Related posts

കരിക്കൊടി ചകിരി തൊഴിലാളി സമര സ്മരണയും സമര സഖാക്കൾക്ക് ആദരവും.

murali

ഒളിവിലായിരുന്ന പീഡനക്കേസ് പ്രതി ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ

murali

നാട്ടിക എം.എല്‍.എ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു.

murali
error: Content is protected !!