സംസ്ഥാനത്ത് സ്വർണവില 90,000 കടന്നിരിക്കുന്നു. ഇന്ന് ഒരു പവൻ സ്വർണം ലഭിക്കാൻ 90,320 രൂപ നൽകണം. ഒരു ഗ്രാമിന് 11290 രൂപയാണ് വില. ഗ്രാമിന് 105 രൂപയാണ് വർധിച്ചത്. പവന് ഇന്നലത്തേക്കാൾ 840 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇനി ഒരു പവൻ സ്വർണം പണിക്കൂലിയും കഴിഞ്ഞ് ലഭിക്കണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണം.
