NCT
KeralaNewsThrissur News

കാട്ടാന ആക്രമണത്തിൽ രണ്ട് മരണം; മൂന്നു വയസ്സുകാരിയും മുത്തശ്ശിയുമാണ് മരിച്ചത്.

വാൽപ്പാറയിൽ കാട്ടാന രണ്ടു പേരെ ചവിട്ടിക്കൊന്നു. വാട്ടർഫാൾ എസ്റ്റേറ്റിൽ കാടർപ്പാറക്ക്‌ സമീപമാണ് ആക്രമണം നടന്നത്. ഹേമശ്രീ(3), അസല (52) എന്നിവരാണ് മരിച്ചത്. കാട്ടാന വീട്ടിലേക്ക് കടന്നുകയറിയാണ് ആക്രമണം നടത്തിയത്. പുലർച്ചെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വാതിൽ തകർത്ത് അകത്ത് കയറിയ കാട്ടാന ഇരുവരെയും ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.

Related posts

ദേഹത്ത് ചൂടുവെളളമൊഴിച്ച് ഗുരുതരമായി പൊളളിച്ച കേസ് ആറുമാസത്തെ അന്വേഷണത്തിനൊടുവിൽ അയൽവാസിയായ പ്രതി അറസ്റ്റിൽ.

murali

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും.

murali

വീടുകയറി ആക്രമണം നടത്തിയ കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ.

murali
error: Content is protected !!