NCT
KeralaNewsThrissur News

സ്വർണ്ണാഭരണ നിർമ്മാണ സ്ഥാപനത്തിൽ മോഷണം.

മാള വലിയപറമ്പിൽ സ്വർണ്ണാഭരണ നിർമ്മാണ സ്ഥാപനത്തിൽ മോഷണം. 13 ഗ്രാം സ്വർണവും 100 ഗ്രാം വെള്ളിയും മോഷണം പോയതായി പ്രാഥമിക നിഗമനം. ആലത്തൂർ സ്വദേശി രവീന്ദ്രന്റെ നവരത്നം ജ്വല്ലറി വർക്സിലാണ് മോഷണം നടന്നത്. സംഭവം ഇന്ന് പുലർച്ചെ രണ്ടുമണിയോടെ. പോലീസ് അന്വേഷണം ഊർജിതം.

Related posts

തൃശൂർ കോൺഗ്രസിലെ കൂട്ടയടിക്ക് പിന്നാലെ ഇന്നും പോസ്റ്റർ.

murali

സ്കൂൾ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ. 21ന് സ്കൂൾ അടയ്ക്കും.

murali

എന്റെ തൊഴിൽ എന്റെ അഭിമാനം; ജോബ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘടനം ചെയ്തു.

murali
error: Content is protected !!