NCT
KeralaNewsThrissur News

മത്സ്യബന്ധന വഞ്ചിയില്‍ നിന്ന് കടലില്‍ വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു.

ചേറ്റുവ : കടപ്പുറം മുനക്കകടവ് അഴിമുഖത്ത് മത്സ്യബന്ധന വഞ്ചിയില്‍ നിന്ന് കടലില്‍ വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. തളിക്കുളം ഇഷ്താക്കരി വീട്ടില്‍ ശിവന്‍ (58) ന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്.

ഞായറാഴ്ചയാണ് മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരയില്‍ ശിവന്‍ വഞ്ചിയില്‍ നിന്നും കടലിലേക്ക് വീണത്. തുടര്‍ന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു തളിക്കുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗുരുവായൂരപ്പന്‍ വഞ്ചിയിലെ തൊഴിലാളിയായിരുന്നു ശിവന്‍.

 

Related posts

സ്കൂട്ടറിൽ നിന്ന് വീണ് സ്ത്രീകൾക്ക് പരുക്ക്.

murali

വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച നാടോടിസ്ത്രീകളില്‍ രണ്ടുപേര്‍ പിടിയില്‍.

murali

നാട്ടികയിൽ ഓട്ടോറിക്ഷാക്കാരനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് പണവും മൊബൈലും കവർച്ച ചെയ്ത കേസിലെ പ്രതി പിടിയിൽ.

murali
error: Content is protected !!