NCT
KeralaNewsThrissur News

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക്ആവേശം പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജാഹാനാണ് പ്രഖ്യാപനം നടത്തിയത്.

തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്

രണ്ട് ഘട്ടമായി പോളിങ്.

ഡിസംബർ 9 ന് ആദ്യഘട്ടം. ( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം)

ഡിസംബർ 11ന് രണ്ടാം ഘട്ടം. ( തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്)

വോട്ടെണ്ണൽ ഡിസംബർ 13
(രാവിലെ 8 മണി മുതൽ)

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും നവംബർ 14

നാമനിർദേശ പത്രിക സമർപ്പണം 2025 നവംബർ 21

സൂക്ഷ്മപരിശോധന നവംബർ 22

നാമനിർദേശ പത്രിക പിൻവലിക്കൽ നവംബർ 24

തെരഞ്ഞെടുപ്പ് പ്രക്രിയകൾ അവസാനിപ്പിക്കേണ്ട തീയതി ഡിസംബർ 18.

Related posts

സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുന്നതിനായി സ്കൂൾ പരിസരത്ത് നിന്ന് കഞ്ചാവുമായി അറസ്റ്റിലായ യുവാവ് റിമാന്റിലേക്ക്..

murali

ടി.ടി.ഇ.യെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം; പ്രതിയെ റിമാൻഡ് ചെയ്തു

murali

മുരിയാട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അങ്കമാലിയിൽ റോഡപകടത്തിൽ മരിച്ചു.

murali
error: Content is protected !!