NCT
KeralaNewsThrissur News

കൊരട്ടിയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവം: ഒരാൾ കസ്റ്റഡിയിൽ.

കൊരട്ടി: കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ അടിച്ചിലി എന്ന സ്ഥലത്ത് കഴുത്തിൽ മുറിവേറ്റ് മരണപ്പെട്ട നിലയിൽ കൊരട്ടി മേലൂർ സ്വദേശി കുന്നപ്പിള്ളി വീട്ടിൽ സുധാകരൻ 60 വയസ്സ് എന്നയാളെ കാണപ്പെട്ട സംഭവത്തിലാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്.

മേലൂർ ആഴക്കാപ്പിള്ളി അടിച്ചിലി സ്വദേശിയായ ശോഭനൻ (62 വയസ്സ്) എന്നയാളാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കൊരട്ടി പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

Related posts

കേരള ജേർണലിസ്റ്റ് യൂണിയൻ തൃപ്രയാർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 1 സ്ഥാപക ദിനാചരണം നടത്തി.

murali

അരിമ്പൂരിൽ ഉൽസവത്തിനിടെ മാലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവതി പിടിയിൽ.

murali

മണത്തലയിൽ സ്കൂൾ ബസ് ലോറിക്ക് പിന്നിലിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്.

murali
error: Content is protected !!