NCT
KeralaNewsThrissur News

കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം.

തൃശ്ശൂർ : കിഴക്കേ കോട്ടയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തനിലയിൽ. മിഷൻ ക്വാട്ടേഴ്സ് ഡിവിഷൻ സ്ഥാനാർത്ഥി ബൈജു വർഗീസിന്റെ ഓഫീസാണ് അടിച്ചു തകർത്തത്. പോലീസിൽ പരാതി നൽകിയിരിക്കയാണ്, ബൈജു വർഗീസ്.

Related posts

പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം; മദ്രസ്സ അധ്യാപകന് 35 വര്‍ഷം കഠിന തടവും, അഞ്ചു ലക്ഷത്തി അന്‍പതിനായിരം രൂപ പിഴയും.

murali

സൈക്കിളിൽ കാറിടിച്ച് ലോട്ടറി വിൽപ്പന തൊഴിലാളി മരിച്ചു. 

murali

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാന്റീനിൽ തീപിടുത്തം : 8 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

murali
error: Content is protected !!