NCT
KeralaNewsThrissur News

സിപിഐ വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം ജുബു മോൻ കോൺഗ്രസിലേക്ക്..!

വാടാനപ്പള്ളി : സിപിഐ വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും, സെൻട്രൽ ബ്രാഞ്ച് സെക്രട്ടറിയുമായ ജുബു മോൻ വാടാനപ്പള്ളി പാർട്ടി വിട്ടു. യുഡിഎഫ് നേതൃത്വത്തിലുള്ള മതേതര ചേരിക്കൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നും, വാർഡ് വിഭജനത്തിനു പിന്നാലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തുടരുന്ന എൽഡിഎഫ് – ബിജെപി കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് രാജിയെന്നും ജുബുമോൻ പറഞ്ഞു.

ബിജെപിയുടെ പിൻബലത്തിൽ സിപിഐ യെ ഇല്ലാതാക്കാൻ നടത്തുന്ന സിപിഎം നീക്കത്തിന് മൂക സാക്ഷിയാകാനേ നിലവിലെ സിപിഐ നേതൃത്വത്തിന് കഴിയുന്നുള്ളൂ. മതേതര വിശ്വാസികളായ ജനങ്ങൾ ബിജെപി സഖ്യത്തെ ഒരുമിച്ചു നിന്ന് പ്രതിരോധിക്കണമെന്നും ജുബുമോൻ പറഞ്ഞു.

Related posts

തിരഞ്ഞെടുപ്പ് സുരക്ഷാ ജോലികൾക്കായി തൃശ്ശൂർ റൂറൽ ജില്ലയിൽ തിരഞ്ഞെടുപ്പ് സുരക്ഷാ ജോലികൾക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു.

murali

നാട്ടിക പഞ്ചായത്തിന്റെ ദുർഭരണം; പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ്‌.

murali

12 കിലോ കഞ്ചാവുമായി രണ്ടു സ്ത്രീകളുൾപ്പെടെ മൂന്നുപേർ എക്സൈസിന്റെ പിടിയിലായി.

murali
error: Content is protected !!