NCT
KeralaNewsThrissur News

കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു.

ദേശീയപാതയില്‍ വലപ്പാട് പോലീസ് സ്‌റ്റേഷനടുത്ത് കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു.
വലപ്പാട് കുഞ്ഞുണ്ണി മാസ്റ്റര് റോഡിൽ കറപ്പംവീട്ടില്‍ സുലൈമാനാണ് (55) മരിച്ചത്.
ഇന്ന് വൈകീട്ട് ആറരയോടെ വലപ്പാട് പോലീസ് സ്‌റ്റേഷന് വടക്ക് ഭാഗത്തായിരുന്നു അപകടം.

ഉടന്‍ തന്നെ വലപ്പാട് മിറാക്കിള്‍ ആംബുലന്‍സ് പ്രവര്‍ത്തര്‍ ഇദ്ദേഹത്തെ ദയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വലപ്പാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു

Related posts

കരുവന്നൂർ ചേലക്കടവിലെ ഗുണ്ടാ ആക്രമണം : മൂന്നു പ്രതികളെ പോലീസ് പിടികൂടി.

murali

കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവാവ് കിണറ്റിൽ വീണു മരിച്ചു.

murali

ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ വാടാനപ്പിള്ളിയിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ.

murali
error: Content is protected !!