NCT
KeralaNewsThrissur News

കുളിമുറിയിൽ വീണ് കാലിന്റെ അസ്ഥിക്ക് പൊട്ടൽ; മുതിർന്ന സിപിഐഎം നേതാവായ ജി. സുധാകരൻ ആശുപത്രിയിൽ.

മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി. സുധാകരൻ ആശുപത്രിയിൽ. കുളിമുറിയിൽ വഴുതി വീണ് കാലിന് പരിക്കേറ്റതോടെയാണ് ജി. സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാഗര സഹകരണ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.

കാലിന്റെ അസ്ഥിക്ക് ഒടിവുള്ളതിനാൽ വിദഗ്‌ധ ചികിൽസയ്ക്ക് പിന്നീട് പരുമല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയ യും തുടർ ചികിത്സയും ഉള്ളതിനാൽ രണ്ട് മാസം സുധാകരന് പൂർണ വിശ്രമത്തിന് ഡോക്ടർമാർ നിർദേശിച്ചു.

Related posts

യുവാവിന്റെ 4 പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ച കേസിൽ പ്രതിയായ വയോധിക അറസ്റ്റിൽ.

murali

സിനിമാ ഛായാഗ്രാഹകൻ പ്രമോദ് മോണാലിസ അന്തരിച്ചു.

murali

ചാവക്കാട് പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു.

murali
error: Content is protected !!