NCT
KeralaNewsThrissur News

ദമ്പതികളെ ഇടിച്ചു വീഴ്‌ത്തി നിർത്താതെ പോയ കാർ ഡ്രൈവറെ പിടികൂടി.

ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ കാർ ഡ്രൈവറെ എരുമപ്പെട്ടി പോലീസ് പിടികൂടി. മേലെ പട്ടാമ്പി വയസത്തൊടി വീട്ടിൽ 54 വയസ്സുള്ള സുബൈറിനെയാണ് ഇൻസ്പെക്ടർ അനീഷ്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്ത‌ത്. കഴിഞ്ഞ 23-ാം തിയ്യതി കേച്ചേരി – അക്കിക്കാവ് ബൈപ്പാസ് റോഡിൽ വച്ചായിരുന്നു സംഭവം.

Related posts

തളിക്കുളത്ത് പൂക്കോയ തങ്ങൾ സ്മാരക പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ ഓഫീസ് തുറന്നു.

murali

നസീർ അന്തരിച്ചു.

murali

കെയറിങ്ങ് ഹാൻഡ്സ് ഒന്നാമത് വാർഷികമാഘോഷിച്ചു.

murali
error: Content is protected !!