ചേർപ്പ് : കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചേർപ്പ് തായംകുളങ്ങരയിൽ കൺവെൻഷൻ നടത്തി ശിവദാസ് മഠത്തിന്റെ അധ്യക്ഷതയിൽ സി.ആർ നീലകണ്ഠൻ (പരിസ്ഥിതി പ്രവർത്തകൻ) ഉദ്ഘാടനം ചെയ്തു. എ. എം സുരേഷ്, സി.ആർ ഉണ്ണികൃഷ്ണൻ, എം. സിജിത്ത് കുമർ, ദീപാനന്ദൻ പാലക്കൽ, ശ്രീജിത്ത്, പ്രതാപ് പോൾ, സി കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.
