ആമ്പല്ലൂർ കല്ലൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം. അലമാരയിൽ സൂക്ഷിച്ച 13 പവൻ സ്വർണാഭരണങ്ങൾ കവർന്നു. പാലയ്ക്കപറമ്പ് കുന്നത്തുപറമ്പിൽ ദിവ്യയുടെ വീട്ടിലാണ് മോഷണം നടന്നത്. പുതുക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.