NCT
KeralaNewsThrissur News

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ എക്സ‌റേ യുണിറ്റിന് തീപിടിച്ചു.

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ എക്സ‌റേ യുണിറ്റിന് തീപിടിച്ചു. ഉപകരണങ്ങൾ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കാണക്കാക്കുന്നു. ഇന്ന് രാവിലെ 8 മണിയോടുകൂടിയാണ് സംഭവം. എക്‌സ്-റേ റൂമിലുള്ള സ്റ്റെബിലൈസറില്‍ നിന്ന് തീപടരുകയായിരുന്നു. മുറിയിലെ ഉപകരണങ്ങള്‍ കത്തി നശിച്ചു. ജനല്‍ ചില്ലകള്‍ക്കും ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സംഭവം നടക്കുന്ന സമയത്ത് മുറിയില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നു.

Related posts

സെപ്തംബറിലെ ക്ഷേമ പെൻഷൻ 25 മുതൽ

murali

സൈഹണ്ട് 2.0 പരിശോധന 10 കേസുകളിലായി 9 പേർ അറസ്റ്റിൽ.

murali

കുപ്രസിദ്ധ ഗുണ്ടയും, കൂട്ടാളികളും ചേർപ്പ് പോലീസിൻ്റെ പിടിയിൽ.

murali
error: Content is protected !!