NCT
KeralaNewsThrissur News

ഗുരുവായൂര് ഏകാദശി : വ്രതശുദ്ധിയുടെ ദര്‍ശന പുണ്യം തേടി പതിനായിരങ്ങള്‍.

ഗുരുവായൂര്‍ : ഏകാദശി വ്രതശുദ്ധിയുടെ ദര്‍ശന പുണ്യം തേടി പതിനായിരങ്ങള്‍. ഏകാദശി വ്രതശുദ്ധിയുടെ ദര്‍ശന പുണ്യം തേടി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പതിനായിരങ്ങളെത്തി. ദശമി ദിവസമായ ഇന്നലെ തുടങ്ങിയ ഭക്തജന പ്രവാഹം ദ്വാദശി ദിവസമായ നാളെ രാവിലെ വരെ തുടരും.

Related posts

അവിണിശ്ശേരി ആനക്കല്ലിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

അന്യസംസ്ഥാന തൊഴിലാളിയിൽ നിന്നും മൂന്ന് കിലോ കഞ്ചാവ് പിടികൂടി.

murali

സംസ്ഥാനത്ത് ഇന്ന് സ്വർണവില താഴേക്ക്; പവന് 360 രൂപ കുറഞ്ഞു.

murali
error: Content is protected !!