NCT
KeralaNewsThrissur News

കാറും പണവുംകവർന്ന കേ‌സിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ.

ചെറുതുരുത്തിയിൽ കാർ വിൽക്കാൻ എത്തിയ യുവാവിൻ്റെ കാറും പണവുംകവർന്ന കേ‌സിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. ആളൂർ പതിയാരത്ത് പറമ്പിൽ സജി, ചെറുതുരുത്തി കല്ലടിക്കുന്നത്ത് വീട്ടിൽ അഷറഫ് എന്നിവരാണ് അറസ്റ്റിലായത്‌

Related posts

എംപ്ലോയ്മെൻ്റ് എക്‌സ്ചേഞ്ച് മുഖേനയുള്ള നിയമനത്തിൻ്റെ മറവിൽ തട്ടിപ്പിന് ശ്രമം.

murali

അന്തർജില്ലാ മോഷ്ടാവും നൂറോളം ദേവാലയ മോഷണ കേസിലെ പ്രതിയുമായ കോഴി പൌലോസ് തൃശ്ശൂർ റൂറൽ പോലീസിന്റെ വലയിൽ.

murali

രണ്ടരവയസുകാരിയുടെ മരണം; പിതാവ് പൊലീസ് കസ്റ്റഡിയില്‍

murali
error: Content is protected !!