NCT
KeralaNewsThrissur News

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

വാടാനപ്പള്ളി : കൃഷി ഭവൻ ഓഫീസിന് മുകളിൽ മരക്കൊമ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുളിയംതുരുത്ത് സ്വദേശി ശരത്ത് ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.. വാടാനപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Related posts

പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് നാലു വയസുകാരി മരിച്ചു.

murali

മോഷ്ടിച്ച സ്വർണ്ണമാലകൾ ഉൾപ്പെടെ തമിഴ്നാട് സ്വദേശിനികൾ കുന്നംകുളം പോലീസിന്റെ പിടിയിൽ.

murali

ചേറ്റുവ പുഴയോര സംരക്ഷണഭിത്തി തകർച്ചാ ഭീഷണിയിൽ.

murali
error: Content is protected !!