NCT
KeralaNewsThrissur News

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ.

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിലെത്തി. ഇന്ന് സ്വർണം ഗ്രാമിന് 75 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 12,350 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്.

പവന്റെ വിലയിൽ 600 രൂപയുടെ വർധനയുണ്ടായി. 98,800 രൂപയായാണ് ഉയർന്നത്. ഇതിന് മുമ്പ് ഡിസംബർ 12നായിരുന്നു സ്വർണവില സർവകാല റെക്കോഡിലെത്തിയത്. അന്ന് 98,400 രൂപയായിരുന്നു ഒരു പവൻ്റെ വില.

Related posts

തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റും, പ്രതിപക്ഷ നേതാവും നേർക്കുനേർ.

murali

കലാപൂരം കൊടിയിറങ്ങി.

murali

തൃശൂർ എക്സൈസ് സർക്കിൾ ഓഫീസിൽ വിജിലൻസ് റെയ്‌ഡ് : ജീപ്പിൽ നിന്ന് 12 കുപ്പി മദ്യവും, 3 കേക്കും, 70,500 രൂപയും പിടികൂടി.

murali
error: Content is protected !!