NCT
KeralaNewsThrissur News

അടിയേറ്റ മധ്യവയസ്ക‌ൻ മരിച്ചു.

വരടിയം നാട്ടക്ക് പാടത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ കൈക്കോട്ട് കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. പേരാമംഗലം സ്വദേശി കാട്ടിലേത്ത് വീട്ടിൽ പ്രേമദാസ് (58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രേമദാസിൻ്റെ സഹോദരൻ്റെ മകൻ മഹേഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.

Related posts

കുപ്രസിദ്ധ ഗുണ്ട “ഡൈമൺ” ജിനു ജോസിനെതിരെ കാപ്പ ചുമത്തി തടങ്കലിലാക്കി.

murali

കുന്നംകുളത്ത് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് മോഷണം.

murali

റോഡിൽ വീണുകിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പോത്തും ഒരു എരുമയും ചത്തു.

murali
error: Content is protected !!