NCT
KeralaNewsThrissur News

നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റായി പി വിനുവിനെയും വൈസ് പ്രസിഡന്റ്‌ ആയി കെ എ ഷൗക്കത്തലിയെയും തീരുമാനിച്ചു.

തൃപ്രയാർ : നാട്ടിക ഗ്രാമ പഞ്ചായത്ത്‌ UDF ന്റെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയി കോൺഗ്രസിന്റെ പി. വിനുവിനെയും, വൈസ് പ്രസിഡന്റ്‌ ആയി മുസ്ലിം ലീഗിന്റെ കെ.എ ഷൗക്കത്തലിയെയും തീരുമാനിച്ചതായി UDF നാട്ടിക പഞ്ചായത്ത് കമ്മിറ്റി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. നേതാക്കളായ അഡ്വ. നൗഷാദ് ആറ്റുപറമ്പത്ത്, വി ആർ വിജയൻ, പി. സിദ്ദിഖ്, കെ എ കബീർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു.

murali

ഹണി ട്രാപ്പ്: മൂന്ന് പേര്‍ കൂടി പിടിയില്‍.

murali

കൊരട്ടി കിൻഫ്ര പാർക്കിൽ നിന്ന് ഏഴ് ലക്ഷം രൂപയുടെ കോപ്പർ ചുരുളുകളും മറ്റും കവർന്ന മോഷ്ടാവ് അറസ്റ്റിൽ.

murali
error: Content is protected !!