NCT
KeralaNewsThrissur News

തളിക്കുളം സെന്റർ മുതൽ സ്നേഹതീരം ബീച്ച് വരെ ഗതാഗത നിയന്ത്രണം.

തളിക്കുളം നമ്പികടവ് റോഡിൽ തളിക്കുളം സെന്റർ മുതൽ സ്നേഹതീരം ബീച്ച് വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തി നാളെ (21/02/2026) രാത്രി ഏഴ് മണി മുതൽ ആരംഭിക്കുന്നതിനാൽ അന്നേ ദിവസം മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ ഗതാഗതത്തിനു പൂർണമായും നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡുകൾ വലപ്പാട് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Related posts

പിതാവ് കൊല്ലപ്പെട്ട കേസിലെ പ്രതിയായ മകന്‍ അറസ്റ്റില്‍.

murali

ചാവക്കാട് പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു.

murali

തെളിവെടുപ്പിന് കൊണ്ടുപോകവേ പോലീസിനെ വെട്ടിച്ച് ചാടിപ്പോയ പ്രതി പിടിയിൽ.

murali
error: Content is protected !!