NCT
KeralaNewsThrissur News

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം സ്വർണ്ണവില വീണ്ടും കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് രാവിലെയും, ഉച്ചക്കുമായി രണ്ടുതവണ വില കുറഞ്ഞത്. ഇന്ന് (05-03-26) ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14930 രൂപയും പവന് 1,19,440 രൂപയുമായി. രാവിലെ ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞ് യഥാക്രമം 14990 രൂപയും 1,19,920 രൂപയുമായിരുന്നു. ഇന്ന് മാത്രം പവന് 1200 രൂപയാണ് കുറഞ്ഞത്.

Related posts

പാലക്കാട് കൊല്ലങ്കോടിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയില്‍ പുലി കുടുങ്ങി.

murali

സ്വർണ്ണവില വീണ്ടും കുറഞ്ഞു.

murali

നാട്ടികയിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!