NCT
KeralaNewsThrissur News

സ്വർണ്ണവില വീണ്ടും കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന് ആനുപാതികമായി പത്തുരൂപയാണ് കുറഞ്ഞത്. 9280 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.അഞ്ചു ദിവസത്തിനിടെ പവന് 1500 രൂപയിലധികമാണ് കുറഞ്ഞത്.

Related posts

മൂന്നുപീടികയിൽ തെരുവുനായ് ആക്രമണം, നാല് പേർക്ക് കടിയേറ്റു.

murali

ചേറ്റുവ ജി.എം. യു.പി. സ്കൂളിന്, ചേറ്റുവ മഹാത്മാ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സ്നേഹസമ്മാനം.

murali

ശക്തമായ കാറ്റിൽ മത്സ്യകൃഷി നശിച്ചു: ലക്ഷങ്ങളുടെ നാശനഷ്ടം.

murali
error: Content is protected !!