NCT
KeralaNewsThrissur News

സി സി മുകുന്ദന്‍ നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കും; സിപിഐയില്‍ നിന്ന് രാജിവെച്ചു.

നാട്ടിക എംഎല്‍എ സി സി മുകുന്ദൻ സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

Related posts

ആളൂർ പാറേക്കാട്ടുകര യുവാവിൻ്റെ മരണം : രണ്ടു പേർ അറസ്റ്റിൽ.

murali

ഗുരുവായൂരപ്പന് വഴിപാടായി പുത്തൻ ടാങ്കർ ലോറി.

murali

അതിരപ്പിള്ളി കണ്ണൻകുഴിയിൽ ഷൂട്ടിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം.

murali
error: Content is protected !!