NCT
KeralaNewsThrissur News

പോലീസ് ജീപ്പും മിനിലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്.

ചാവക്കാട് സ്റ്റേഷനിലെ എ എസ് ഐ മാരായ ബാസിത്ത് ,അമർ , ആഷിഫ്, സുദർശന എന്നീ എ എസ് ഐ മാർക്കും മിനി ലോറി ഡ്രൈവറായ സാദിക്ക് എന്നിവർക്കുമാണ് പരിക്കേറ്റത്. മണത്തല മടേക്കടവിൽ വച്ചായിരുന്നു അപകടം പരിക്കേറ്റവരെ ടോട്ടൽ കെയർ ആംബുലൻസുകളിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ടു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

Related posts

സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍.

murali

സ്വകാര്യ ബസ്സിടിച്ച് വയോധികൻ മരിച്ചു.

murali

നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ പുതിയ സ്കൂൾ ബസ് നൽകി.

murali
error: Content is protected !!