NCT
KeralaNewsThrissur News

കൈപ്പമംഗലം 12ൽ വാഹനാപകടം: ദമ്പതികൾക്ക് പരിക്ക്.

ദേശീയപാതയിൽ കൈപ്പമംഗലം 12ൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും സ്‌കൂട്ടറിലും ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്. പെരിഞ്ഞനം പൊന്മാനിക്കുടം സ്വദേശികളായ കോഴിക്കാട്ടിൽ നസീർ, ഭാര്യ താഹിറ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ കൈപ്പമംഗലം പഞ്ചായത്ത് ഓഫീസിന്ന് സമീപത്തായിരുന്നു അപകടം.

Related posts

മദ്യലഹരിയിൽ പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു; സുഹൃത്ത് അറസ്റ്റിൽ.

murali

സ്വർണ്ണം തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത് ഓടിയ പ്രതികൾ ട്രെയിൻ തട്ടി പുഴയിൽ ചാടി: ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തു.

murali

തൃശൂർ മുരളീ മന്ദിരത്തിൽ എത്തി പത്മജ വേണുഗോപാൽ.

murali
error: Content is protected !!