എൽ ഡി എഫ് വലപ്പാട് തിരെഞ്ഞെടുപ്പ് കൺവെൻഷൻ. കർഷക സംഘം ജില്ലാ പ്രസിഡണ്ട് പി ആർ വർഗ്ഗീസ് മാസ്റ്റർ, ഉദ്ഘാടനം ചെയ്തു. ടി.എസ് മധുസുദനൻ , അധ്യക്ഷത വഹിച്ചു . വി ആർ ബാബു, പി എസ് ഷജിത്ത്,മോഹനൻ മാസ്റ്റർ, അമൽ ടി പ്രേമൻ , കെ പി സന്ദീപ്, എ ജി സുഭാഷ്,പട്ടാട്ട് രാജൻ, പി.എ. രാമദാസ്, അശോകൻ പാലിശേരി .രാജിഷ ശിവജിഎന്നിവർ സംസാരിച്ചു.
