NCT
KeralaNewsThrissur News

ഇലക്ഷൻ റീൽസ് മത്സരം: വിജയികൾക്ക് സമ്മാനദാനം നടത്തി.

ജില്ലയിൽ സ്വീപ് മിഷന്റെ ഭാഗമായി ജില്ലയിലെ ക്യാമ്പസുകൾക്കായി സംഘടിപ്പിച്ച ഇലക്ഷൻ റീൽസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ ഇലക്ഷൻ ഓഫീസറും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രൻ നിർവഹിച്ചു. മത്സരത്തിൽ ശ്രീ കേരളവർമ്മ കോളേജ് ഒന്നാം സ്ഥാനവും മാള കാർമൽ കോളേജ് രണ്ടാം സ്ഥാനവും നേടി.

സമ്മാനദാന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ എസ് പ്രീത സ്കറിയ, ഡെപ്യൂട്ടി തഹസിൽദാർ രജിത്ത് എന്നിവർ പങ്കെടുത്തു.

Related posts

ചേര്‍പ്പ് – തൃപ്രയാര്‍ റോഡിലെ ചിറയ്ക്കല്‍ പാലം നിർമാണം തുടങ്ങി.

murali

പിതാവിന് മകന്റെ ക്രൂരമർദ്ദനം.

murali

രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ.

murali
error: Content is protected !!