NCT
KeralaNewsThrissur News

സ്പെഷ്യൽ സ്‌കൂൾ അടച്ചുപൂട്ടാൻ നഗരസഭയുടെ നോട്ടീസ്.

കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂൾ അടച്ചുപൂട്ടാൻ നഗരസഭയുടെ നോട്ടീസ്. സ്ഥാപനത്തിന് സാമൂഹ്യക്ഷേമ വകുപ്പിന്റെ അനുമതിയില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ ഹണി പീതാംബരൻ. കഴിഞ്ഞ ദിവസം സ്‌കൂളിലെ അന്തേവാസി പാലക്കാട് കണ്ണമ്പ്ര സ്വദേശി ശ്രീനാഥിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Related posts

തൃശൂര്‍ ലൂര്‍ദ് മാതാവിന്‍റെ പള്ളിയിലെത്തി മാതാവിന് സ്വർണ കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി.

murali

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം : പാലക്കൽ പാലിശ്ശേരി സ്വദേശി അറസ്റ്റിൽ.

murali

പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി.

murali
error: Content is protected !!