KeralaNewsThrissur Newsബൈക്ക് യാത്രികൻ മരിച്ചു.. April 10, 20260 Advertise here ↑കേച്ചേരി തലക്കോട്ടുകരയിൽ രണ്ട് ഓട്ടോറിക്ഷയും, ബൈക്കും, സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അമ്പലപുരം സ്വദേശി കിണറുമാക്കൽ വീട്ടിൽ അബ്ദുൾ റഹ്മാൻ മകൻ മുഹമ്മദ് (52) ആണ് മരിച്ചത്.