NCT
KeralaMoviesNewsThrissur News

ആശാ ഭോസ്‌ലെ അന്തരിച്ചു.

പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ (92)അന്തരിച്ചു. അന്ത്യം മുംബൈയിലെ ആശുപത്രിയിൽ. ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭ. ദാദാ ഫാൽക്കെ, പത്മഭൂഷൻ നൽകി രാജ്യം ആദരിച്ചു. മലയാളം ഉൾപ്പെടെ 20 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു.

Related posts

സൗജന്യ നേത്രപരിശോധന ക്യാമ്പ്.

murali

മകളുടെ വിവാഹദിനത്തിൽ പിതാവ് മരിച്ചു.

murali

അൻസിലിൻ്റ 10-ാം രക്തസാക്ഷിത്വ ദിനം വാടാനപ്പള്ളിയിൽ ആചരിച്ചു.

murali
error: Content is protected !!