NCT
KeralaNewsThrissur News

കേരളം ചുട്ടുപൊള്ളുന്നു; ജാഗ്രത പാലിക്കുക.

സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു. വയനാട്, ഇടുക്കി ജില്ലകൾ ഒഴികെ 12 ജില്ലകളിൽ വരും ദിവസങ്ങളിലും യെല്ലോ അലെർട്ട് തുടരും. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും.

Related posts

വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ എസ്.സി, മത്സ്യ തൊഴിലാളി വിദ്യാർഥികൾക്ക് ഫർണീച്ചർ വിതരണം നടത്തി.

murali

പെരിഞ്ഞനത്ത് വാഹനാപകടം; ദമ്പതികൾക്ക് പരിക്ക്

murali

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!