NCT
KeralaNewsThrissur News

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്.

കേച്ചേരി: എരനെല്ലൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്ക് പറ്റിയ ബൈക്ക് യാത്രികൻ ചിറനെല്ലൂർ സ്വദേശി മാട്ടത്തിൽ വീട്ടിൽ കുഞ്ഞുണ്ണി മകൻ ഷാജു(49)നെ കേച്ചേരി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ആശ്രയ കിറ്റിൽ അഴിമതി നടത്തിയ നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജി വെക്കുക-യു.ഡി.എഫ്

murali

ഫുട്ബോൾ ലോകകപ്പ് ഫൈനൽ; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല.

murali

അതിജീവിതയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ.

murali
error: Content is protected !!