NCT
KeralaNewsThrissur News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതിനെത്തുടർന്ന് കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു.

അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇത് കൂടാതെ തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തോടു ചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു.

Related posts

കെ.വി തോമസിനെതിരെ പത്മജ വേണുഗോപാൽ.

murali

കെ.ജി.ഒ. യു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ.ജെ. കുര്യാക്കോസ് വിരമിച്ചു.

murali

പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ ജനകീയ സഹകരണം ആവശ്യം – സി സി മുകുന്ദൻ എംഎൽഎ.

murali
error: Content is protected !!