NCT
KeralaNewsThrissur News

പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി.

നെടുപുഴയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാനെന്ന് കോടതി കണ്ടെത്തി. അവിണിശ്ശേരി സ്വദേശി പ്രദീപിനെയാണ് തൃശ്ശൂർ ജില്ല രണ്ടാം അഡീഷണൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

Related posts

പെരുമ്പിലാവിൽ യുവാവ് വെട്ടേറ്റു മരിച്ചു.

murali

ചേർപ്പ് ദുരിതാശ്വാസ ക്യാമ്പിൽ സി.സി മുകുന്ദൻ എംഎൽഎ സന്ദർശനം നടത്തി.

murali

ക്ഷേത്രക്കുളത്തിന്റെ കൈവരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!